Questions from ഇന്ത്യാ ചരിത്രം

311. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?

1920

312. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി?

ഹാർഡിഞ്ച് Il

313. ശതവാഹനൻമാരുടെ രാജകീയ മുദ്ര?

കപ്പൽ

314. പാക്കിസ്ഥാൻ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 14

315. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം?

ലാസ ( ടിബറ്റ് )

316. രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

മംഗലാപുരം സന്ധി (1784)

317. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്?

സൂററ്റ് (1668)

318. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?

1941

319. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി?

റസിയ സുൽത്താന

320. തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ ചോളൻ

Visitor-3606

Register / Login