Questions from ഇന്ത്യാ ചരിത്രം

661. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു (1793)

662. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം?

ശാന്തി വനം

663. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

664. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?

ആഗാഖാൻ കൊട്ടാരം

665. ഉത്തരമീമാംസയുടെ കർത്താവ് ?

ബദരായൻ

666. ജവഹർലാൽ നെഹൃ ജനിച്ചത്?

1889 നവംബർ 14

667. പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

668. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

ഇന്ദ്രൻ

669. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

670. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

Visitor-3233

Register / Login