Questions from ഇന്ത്യാ ചരിത്രം

681. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

682. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

683. ഗിയാസുദ്ദീൻ തുഗ്ലക് പരാജയപ്പെടുത്തിയ ഖിൽജി രാജാവ്?

ഖുസ്രുഖാൻ

684. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

685. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

686. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?

കേസരി

687. ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ?

എപ്പി ഗ്രാഫി

688. അവസാന പല്ലവരാജാവ്?

അപരാജിത വർമ്മൻ

689. പതജലിയുടെ മഹാ ഭാഷ്യത്തിൽ പ്രതിപാദിക്കുന്ന സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

690. മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്?

അബുൾ ഫയ്സി

Visitor-3379

Register / Login