Questions from ഇന്ത്യാ ചരിത്രം

731. യങ് ഇന്ത്യ വാരികയുടെ മലയാളി എഡിറ്റർ?

ജോർജ്ജ് ജോസഫ്

732. "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

733. ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ സർവ്വീസ് പരീക്ഷ റദ്ദാക്കിയത്?

ലാൻസ്ഡൗൺ പ്രഭു

734. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

735. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ഫിനിക്സ് സെറ്റിൽമെന്റ്

736. സുഭാഷ് ചന്ദ്രബോസിന്റെ പിതാവ്?

ജാനകിനാഥ ബോസ്

737. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ?

ജുനഗഢ് ശാസനം & ഗിർനാർ ശാസനം

738. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം?

1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്)

739. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം?

1955

740. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത്?

1885 ഡിസംബർ 28

Visitor-3760

Register / Login