Questions from ഇന്ത്യാ ചരിത്രം

721. ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്

722. അബ്ദുൾ കലാം ആസാദ് എഴുതിയിരുന്ന തൂലികാനാമം?

ആസാദ്

723. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലാഹോർ

724. അക്ബറിന്റെ പിതാവ്?

ഹുമയൂൺ

725. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്?

ഗുരു അംഗദ്

726. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?

1931

727. 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ്?

അലിപ്പൂർ ഗൂഡാലോചന കേസ്

728. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?

വാണ്ടി വാഷ് യുദ്ധം (1760)

729. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

730. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?

സുഭാഷ് ചന്ദ്രബോസ് (1939)

Visitor-3598

Register / Login