Questions from ഇന്ത്യാ ചരിത്രം

711. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

712. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

713. ഏറ്റവും വലിയ ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

714. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?

അർദ്ധ മഗധി

715. ആദ്യത്തെ പേഷ്വാ?

ബാലാജി വിശ്വനാഥ്

716. ഇന്തോ - പാർത്ഥിയൻ രാജവംശസ്ഥാപകൻ?

ഗോണ്ടോ ഫറസ് I

717. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

ദാദാഭായി നവറോജി

718. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത്?

താന്തിയാ തോപ്പി

719. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സാരാനാഥ്

720. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?

മൂന്നാം വട്ടമേശ സമ്മേളനം (1932)

Visitor-3282

Register / Login