Questions from ഇന്ത്യാ ചരിത്രം

751. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?

അഥിതി

752. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്?

ലാലാ ഹൻസ് രാജ് (1886)

753. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം?

ഷാജഹാന്റെ കാലഘട്ടം

754. ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം?

ശ്രാവണ ബൽഗോള

755. രത്നമാലിക എഴുതിയത്?

അമോഘ വർഷൻ

756. " കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ?

ഡോ.ബി.ആർ.അംബേദ്ക്കർ

757. അക്ബർ സ്ഥാപിച്ച മതം?

ദിൻ ഇലാഹി (1582)

758. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

ബസേദി

759. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?

1901

760. സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ?

സിഡോ & കൻഹു

Visitor-3064

Register / Login