Questions from ഇന്ത്യാ ചരിത്രം

891. അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം?

ശതവാഹന രാജവംശം

892. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

893. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ഗാന്ധിജി

894. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?

ബാബർ

895. ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം?

ശ്രാവണ ബൽഗോള

896. അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം?

ഹീനയാന ബുദ്ധമതം

897. യോഗ ദർശനത്തിന്‍റെ കർത്താവ്?

പതഞ്ജലി

898. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

899. സയ്യിദ് വംശസ്ഥാപകൻ?

കിസർഖാൻ

900. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

ദാദാഭായി നവറോജി

Visitor-3735

Register / Login