Questions from കേരളം - ഭൂമിശാസ്ത്രം

61. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

വയനാട് പീഠഭൂമി

62. സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

63. പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

64. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?

കൊടുങ്ങല്ലൂർ കായൽ

65. KSEB സ്ഥാപിതമായത്?

1957 മാർച്ച് 31

66. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

67. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?

മയ്യഴിപ്പുഴ

68. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?

കണ്ണൻ ദേവൻ കമ്പനി- 1900

69. പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

70. പാമ്പാർ ഉത്ഭവിക്കുന്നത്?

ആനമുടി

Visitor-3573

Register / Login