Questions from മലയാള സിനിമ

91. ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

92. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?

ഭഗവാന്‍

93. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശ്ശി സുകുമാരൻ നായർ

94. ഡാം 999 എന്ന സിനിമയുടെ സംവിധായകൻ?

സോഹൻ റോയി

95. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ?

മാക്സ് ബർട്ട് ലി

96. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?

ന്യൂസ് പേപ്പർ ബോയ്

97. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?

യേശുദാസ്

98. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്?

മന്നാഡേ

99. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?

ചിത്രമേള

100. വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

Visitor-3122

Register / Login