കുറിപ്പുകൾ (Short Notes)

മതങ്ങൾ

  • ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതമേത്?
    ക്രിസ്തുമതം
  • ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്?
    ഇന്തോനേഷ്യ
  • ആകെ ജനസംഖ്യയുടെ 30 ശതമാനത്തിലേറെ ഹി ന്ദുമതവിശ്വാസികൾ ഉള്ള തെക്കേ അമേരിക്കൻ രാജ്യമേത്?
    ഗയാന
  • ആകെ ജനസംഖ്യയുടെ 97 ശതമാനത്തോളം ബുദ്ധ മതവിശ്വാസികളുള്ള രാജ്യമേത്?
    കംബോഡിയ
  • ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണക്കാത്ത രാജ്യങ്ങൾ എങ്ങിനെ അറിയപ്പെടുന്നു?
    മതേതര രാജ്യങ്ങൾ
  • വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മതമേത്?
    ഇസ്ലാം
  • ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്?
    അമേരിക്ക
  • യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറി യപ്പെടുന്നു?
    തോറ
  • പുണ്യഗ്രന്ഥമില്ലാത്ത മതമായി അറിയപ്പെടുന്നതേത്?
    ഷിന്റോയിസം
  • വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത്?
    ഹിന്ദുമതം
  • ലോകത്ത് ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള രാജ്യമേത്?
    ചൈന
  • ഹീനയാനം, മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്?
    ബുദ്ധമതത്തിലെ
  • ഏതുമതത്തിലെ പ്രബോധകൻമാരാണ് 'തീർത്ഥ ങ്കരൻമാർ' എന്നറിയപ്പെടുന്നത്?
    ജൈനമതം
  • ഏതു മതവിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥമാണ് 'ഗ്ര മ്പ് സാഹിബ?
    സിഖ് മതം
  • ഏറ്റവുമധികം പാഴ്സി മതവിശ്വാസികളുള്ള രാ ജ്യമേത്?
    ഇന്ത്യ
  • ചൈനയിൽ പ്രചാരമുള്ള താവോയിസം എന്ന മതവിശ്വാസത്തിന്റെ സ്ഥാപകൻ ആര്?
    ലാവോത്സു
  • 2014 ജനവരിയിൽ ന്യൂനപക്ഷവിഭാഗത്തിന്റെ പട്ടി കയിൽ ചേർക്കപ്പെട്ട ഇന്ത്യയിലെ മതവിഭാഗമേത്?
    ജൈനമതം
  • ദിഗംബരൻമാർ, ശ്വേതാംബരൻമാർ എന്നിവ ഏതു മതത്തിലെ രണ്ടു വിഭാഗങ്ങളാണ്?
    ജൈനമതത്തിലെ
  • ഏതു രാജ്യത്തെ പ്രധാന മതവിശ്വാസമാണ് ഷിന്റോയിസം?
    ജപ്പാൻ
  • യഹൂദരുടെ ആരാധനാലയങ്ങൾ എങ്ങിനെ അറി യപ്പെടുന്നു?
    സിനഗോഗ്
  • ഫയർ ടെമ്പിൾ എന്നറിയപ്പെടുന്ന ആരാധനാലയം ഏതു മതവിശ്വാസികളുടേതാണ്?
    പാഴ്സികളുടെ
  • പാഴ്സസിമതം അഥവാ സൊരാസ്ട്രിയൻമതം ഉടലെടുത്തത് ഏതു രാജ്യത്താണ്?
    ഇറാൻ
  • ഹിന്ദുമതവിശ്വാസികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമേത്?
    നേപ്പാൾ
  • ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?
    പഗോഡ
  • ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം?
    വിയറ്റ്നാം
  • പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്?
    സെന്ത് അവസ്ഥേ
  • ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് 'ത്രിപിടക'?
    ബുദ്ധമതം

Visitor-3436

Register / Login