കുറിപ്പുകൾ (Short Notes)

രാജ്യങ്ങൾ

ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡൻറായിരുന്നിട്ടുള്ളത് ആരാണ്?
ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ്
അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻറാര്?
അബ്രഹാം ലിങ്കൺ
അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഏതാണ് ?
അലാസ്ക
അമേരിക്കൻ പ്രതിരോധവകുപ്പിന്റെറ ആസ്ഥാന മന്ദിരമേത്?
പെൻറ്ഗൺ
ഹോളിവുഡിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഫൊബാർട്ട് സ്റ്റോൺ വിറ്റലി
ഏത് നദിയിലാണ് നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
നയാഗ്രാ നദി
വാനില, തക്കാളി, ചോളം, പേരക്ക, സപ്പോട്ട, മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം ഏത് രാജ്യമാണ്?
മെക്സിക്കോ
അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനത്തിലെൻറ് മുഖ്യശിൽപ്പി ആരായിരുന്നു?
തോമസ് ജെഫേഴ്സൺ
അമേരിക്കൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരാണ്?
ജെയിംസ് മാഡിസൺ
അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു?
അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ
അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗിക വിമാനമേതാണ്?
എയർഫോഴ്സ് വൺ
അമേരിക്കൻ പ്രസിഡൻറ് സഞ്ചരിക്കുന്ന ഫെലികോപ്റ്ററേത്?
മറൈൻ വൺ
അമേരിക്കൻ വൈസ്പ്രസിഡൻറിന്റെ ഔദ്യോഗിക വിമാനമേത്?
എയർഫോഴ്സ് ടൂ
അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡൻറ് ആ രായിരുന്നു?
ജോൺ ആഡംസ്
അമേരിക്കയിലെ അൻപതാമത്തെ സ്റ്റേറ്റ് ഏതാണ്?
ഹവായ്
അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതിയേത്?
പതിമൂന്നാം ഭേദഗതി (1865 ഡിസംബർ 6)
'ഹൈടെക്ക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം' എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രദേശമേത്?
വടക്കൻ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോബേ പ്രദേശം
'സിലിക്കൺ വാലി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
റാൽഫ് വയെസ്റ്റ്
'അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര്?
ജോർജ് വാഷിംഗ്‌ടൺ
നാലതവണ അമേരിക്കൻ പ്രസിഡൻറായിരുന്ന വ്യക്തിയാര്?
ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ്
സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?
ജോർജ് വാഷിംഗ്‌ടൺ
ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?
യു.എസ്.എ.
അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്?
1788 ജൂൺ 21
അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നതേത്?
ഡെലാവർ
മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?
തീർഥാടകർ
അമേരിക്കൻ കോൺഗ്രസ് സമ്മേളിക്കുന്നതെവിടെയാണ്?
വാഷിങ്ടൺ ഡി.സി.യിലെ സ്റ്റേറ്റ് കാപ്പിറ്റോളിൽ
അമേരിക്കൻ പ്രസിഡൻറിനെൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
നാലുവർഷം
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം?
സിലിക്കൺ വാലി
തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെൻററിന്റെ സ്ഥാനത്ത് പണികഴിപ്പിക്കുന്ന പുതിയ കെട്ടിടമേത്?
ഫ്രീഡം ടവർ
അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുടിയ സ്റ്റേറ്റേത്?
കാലിഫോർണിയ
ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു?
അബ്രഹാം ലിങ്കൺ
ദ്വീപസമൂഹമായ ഏക അമേരിക്കൻ സ്റ്റേറ്റേത്?
ഹവായ്
അമേരിക്കയിലെ നിയമനിർമാണ സഭയേത്?
കോൺഗ്രസ്
അമേരിക്കയുടെ എത്രാമതെ പ്രസിഡൻറായിരുന്നു അബ്രഹാം ലിങ്കൺ?
പതിനാറാമത്തെ
അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡൻറ് ആരായിരുന്നു?
ജോൺ ആദംസ്
ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് ആരായിരുന്നു?
ജോർജ് വാഷിങ്ടൺ
അമേരിക്ക, കാനഡ എന്നിവയെ വേർതിരി ക്കുന്ന അതിർത്തിരേഖയേത്?
49 -)o സമാന്തരം
'മെഡിസിൻ ലൈൻ’ എന്ന അപരനാമമുള്ള അതിർത്തിരേഖ ഏതാണ്?
49 -)o സമാന്തരം
'ദി ബീസ്റ്റ് എന്നറിയപ്പെടുന്ന ഔദ്യോഗിക യാത്രാ കാർ ആരുടേതാണ്?
അമേരിക്കൻ പ്രസിഡൻറ്
ലോകത്തിന്റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നതെന്ത്?
അമേരിക്കയിലെ ഫോളിവുഡ്
വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗിക ഓഫീസേത്?
ഓവൽ ഓഫീസ്
അമേരിക്കൻ ബൈസ്പ്രസിഡൻറിന്റെ ഔദ്യോഗിക വസതിയേത്?
നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
അമേരിക്ക, റഷ്യ എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്?
ബെറിങ് കടലിടുക്ക്
കാലിഫോർണിയ സംസ്ഥാനത്തിലെ ഏത് നഗരത്തിലാണ് ഫോളിവുഡ് സ്ഥിതിചെയ്യുന്നത്?
ലോസ് ആഞ്ജിലിസ്
അമേരിക്കൻ പ്രസിഡൻറിന്റെ വാഷിങ്ടൺ ഡി.സി.യിലുള്ള ഔദ്യോഗിക വസതിയേത്?
വൈറ്റ് ഹൗസ്
1792-1800-ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ?
ജോൺ ആദംസൺ
അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്?
റോഡ് ഐലൻഡ്
1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്?
അലാസ്ക
അമേരിക്കയിലെ ആകെ സ്റ്റേറ്റുകളെത്ര?
50
ഏഷ്യ, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കേത്?
ബെറിങ് കടലിടുക്ക്
അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ?
1861- 1865
ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യമേത് ?
യു.എസ്.എ.
"ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു" എന്നത് ഏതുരാജ്യത്തിന്റെ ദേശീയ മുദ്രാവാക്യമാണ്?
യു.എസ്.എ.
ഓൾഡ് ഗ്ലോറി, സ്റ്റാർസ് ആൻഡ് സ്‌ട്രൈപ്‌സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്?
യു.എസ്.എ.
'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്റെതാണ്?
യു.എസ്.എ.
മതസ്വാതന്ത്രം തേടി ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് 1620-ൽ കൂടിയേറിയവർ സ ഞ്ചരിച്ചിരുന്ന കപ്പലേത്?
മെയ്ഫ്ലവർ
അമേരിക്കൻ ദേശീയപതാകയിൽ എത്ര നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു?
- 50
അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നതെവിടെ?
ന്യൂയോർക്കിലെ ലിബർട്ടി ദ്വീപിൽ
അമേരിക്കൻ സ്വാതന്ത്രത്തോടനുബന്ധിച്ച് ഏത് രാജ്യമാണ് 1886-ൽ സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ചത്?
ഫ്രാൻസ്
അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനമുണ്ടായത് എന്നാണ്?
- 1776 ജൂലൈ 4
വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക?
മൂന്നാമത്തെ
ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്?
44 -)മത്തെ
ഹവായ് ദ്വീപിൽ ജനിച്ച അമേരിക്കൻ പ്രസിഡൻറ്?
ബരാക്ക് ഒബാമ
കാനഡ
  • ആസ്ബസ്റ്റോസ്, യുറേനിയം എന്നിവയുടെ ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാ നത്തുള്ള രാജ്യമേത്?-കാനഡ
  • ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യമേത്? -കാനഡ
  • 'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാരാജ്യമേത്? -കാനഡ
  • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമേത്?-കാനഡ
  • മുന്ന സമുദ്രങ്ങളുമായി തീരങ്ങളുള്ള രണ്ടേ രണ്ടു രാജ്യങ്ങളേവ്?- കാനഡ, യു.എസ്.എ.
  • ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏതാണ്? - കാനഡ
  • കാനഡയിലെ ഏറ്റവും വലിയ നഗരമായ മോൺട്രിയൽ ഏത് നദിക്കരയിലാണ്? - സെൻറ് ലോറൻസ്
  • "കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദിയേത്? - സെൻറ് ലോറൻസ്
  • ഏറ്റവും കൂടുതൽ ന്യൂസ്പ്രിൻറ് ഉത്പാദിപ്പിക്കുന്ന രാജ്യമേത്? -കാനഡ
  • കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള വെള്ളച്ചാട്ടമേത്? - നയാഗ്ര വെള്ളച്ചാട്ടം
  • വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമേത് ? - കാനഡ

Visitor-3756

Register / Login