കുറിപ്പുകൾ (Short Notes)

  • ശ്രീനാരായണ ഗുരുവിന്റെ ജീവിതം പ്രമേയമാക്കി സുരേന്ദ്രൻ എഴുതിയ നോവൽ ഏത്? - ഗുരു
  • നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രജനീരംഗം എന്ന കഥ എഴുതിയതാര്? - വി.ടി. ഭട്ടതരിപ്പാട്
  • മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്? - മൂർക്കോത്ത് കുമാരൻ
  • സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്?- തോട്ടം കവിതകൾ
  • 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്? - കുമാരനാശാൻ
  • പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്? - സംഘകൃതികൾ
  • മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്? -വെട്ടൂർ രാമൻനായർ
  • ഋതുക്കളുടെ കവി ആര്? - ചെറുശേരി
  • ഏറ്റവും പ്രാചീനമായ ചമ്പുകൃതി ഏത്? - പൂനം നമ്പൂതിരിയുടെ രാമായണം ചമ്പു
  • ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്റെ സന്ദേശകാവ്യം ഏത്? - ശുകസന്ദേശം
  • മഹാഭാരതത്തിലെ അദ്ധ്യായങ്ങളെ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? - പർവങ്ങളായി
  • വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്? - കുടിയൊഴിക്കൽ
  • ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്? - വള്ളത്തോൾ
  • കവിത ചാട്ടവാറാക്കിയ കവി ആര്? - കുഞ്ചൻനമ്പ്യാർ
  • രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? - കാണ്ഡങ്ങളായി
  • ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്? - സി. ആനപ്പായി
  • കുഞ്ഞുണ്ണിയെ കേന്ദ്രമാക്കി ഒ.വി. വിജയൻ എഴുതിയ നോവൽ ഏത്? - ഗുരുസാഗരം
  • സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്? - കണ്ണീർപ്പാടം
  • വിഷാദത്തിന്റെ കഥാകാരി എന്നറിയപ്പെടുന്നത് ആരെ? - രാജലക്ഷ്മി
  • മലയാളത്തിലെ ആദ്യത്തെ സചിത്ര വർത്തമാന പത്രം ഏത്? -ജ്ഞാനനിക്ഷേപം
  • മലയാള നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയ തകഴിയുടെ ബൃഹത്തായ നോവൽ ഏത്? - കയർ
  • നളിനി എന്ന ഖണ്ഡകാവ്യത്തിന് ആശാൻ കൊടുത്ത മറ്റൊരു പേര് എന്ത്? ഒരു സ്നേഹം
  • 2009ലെ മൂർത്തിദേവ് പുരസ്കാരം നേടിയ മഹാകവി? - അക്കിത്തം അച്യുതൻ നമ്പൂതിരി
  • ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയുടെ കർത്താവ് ആര്? - അക്കിത്തം
  • ഗാനഗന്ധർവൻ കവിതയിൽ പാലാ നാരായണൻനായർ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്? - ചങ്ങമ്പുഴയെ
  • സേതു രചിച്ച പാണ്ഡവപുരം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഏത്?- ദേവി
  • ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവൽ ഏത്? - പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ'
  • സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ? - അനന്തപദ്‌മനാഭനും പാറുക്കുട്ടിയും
  • തിരുവാതിരക്കളിക്കു പറയുന്ന മറ്റൊരു പേര് എന്ത്? - കൈകൊട്ടിക്കളിപ്പാട്ട്
  • 'ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ' എന്ന നോവൽ എഴുതിയത് ആര്? - സി.വി. ബാലകൃഷ്ണൻ
  • മലയാളത്തിൽ 'മിസ്റ്റിക് കവി' എന്നറിയപ്പെടുന്നത് ആരെ? - ജി. ശങ്കരക്കുറുപ്പ്
  • മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്? - വൈലോപ്പിള്ളി
  • ഉറൂബിന്റെ മിണ്ടാപ്പെണ്ണിലെ കേന്ദ്ര കഥാപാത്രം ആര്? - കുഞ്ഞുലക്ഷ്മി
  • 'ഭ്രഷ്ട്' എന്ന സാമൂഹ്യനോവൽ എഴുതിയത് ആര്? - മാടമ്പ് കുഞ്ഞുകുട്ടൻ
  • പടയണിയുടെ ബോധം ഉൾക്കൊണ്ട് മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കവി ആര്? - കടമ്മനിട്ട രാമകൃഷ്ണൻ
  • കുഞ്ചൻനമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി ഏത്? - കല്യാണസൗഗന്ധികം
  • ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്? - അയ്യപ്പപ്പണിക്കർ
  • 'തൃക്കോട്ടൂർ പെരുമ'യുടെ കർത്താവ് ആര്? - യു.എ. ഖാദർ
വർഷം കൃതി പേര്‌
1955 ഭാഷാസാഹിത്യചരിത്രം ആർ. നാരായണപണിക്കർ
1956 പാണിനീയപ്രദ്യോതം ഐ.സി. ചാക്കോ
1957 ചെമ്മീൻ തകഴി ശിവശങ്കരപ്പിള്ള
1958 കഴിഞ്ഞകാലം കെ.പി. കേശവമേനോൻ
1960 സുന്ദരികളും സുന്ദരന്മാരും പി.സി. കുട്ടികൃഷ്ണൻ
1963 വിശ്വദർശനം ജി. ശങ്കരക്കുറുപ്പ്
1964 അയൽ‌ക്കാർ പി. കേശവദേവ്
1965 മുത്തശ്ശി എൻ. ബാലാമണിയമ്മ
1966 കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ
1967 താമരത്തോണി പി. കുഞ്ഞിരാമൻ നായർ
1969 കാവിലെ പാട്ട് ഇടശ്ശേരി ഗോവിന്ദൻ നായർ
1971 കാലം എം.ടി. വാസുദേവൻ നായർ
1971 വിട വൈലോപ്പിള്ളി ശ്രീധരമേനോൻ
1972 ഒരു ദേശത്തിന്റെ കഥ എസ്.കെ. പൊറ്റെക്കാട്ട്
1973 ബലിദർശനം അക്കിത്തം അച്യുതൻനമ്പൂതിരി
1974 കാമസുരഭി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1975 അക്ഷരം ഒ.എൻ.വി. കുറുപ്പ്
1976 ജീവിതപ്പാത ചെറുകാട്
1977 അഗ്നിസാക്ഷി ലളിതാംബിക അന്തർജ്ജനം
1979 വള്ളത്തോളിന്റെ കാവ്യശില്പം എൻ.വി. കൃഷ്ണവാരിയർ
1980 സ്മാരകശിലകൾ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള
1981 അവകാശികൾ വിലാസിനി
1982 പയ്യൻകഥകൾ വി.കെ.എൻ
1983 തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ എസ്. ഗുപ്തൻ നായർ
1984 അയ്യപ്പപ്പണിക്കരുടെ കവിതകൾ കെ. അയ്യപ്പപ്പണിക്കർ
1985 തത്ത്വമസി സുകുമാർ അഴീക്കോട്
1985 തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) മാധവിക്കുട്ടി
1986 കവിതാധ്വനി എം. ലീലാവതി
1987 പ്രതിപാത്രം ഭാഷണഭേദം എൻ. കൃഷ്ണപിള്ള
1988 സ്പന്ദമാപിനികളെ നന്ദി സി. രാധാകൃഷ്ണൻ
1989 നിഴലാന ഒളപ്പമണ്ണ
1990 ഗുരുസാഗരം ഒ.വി. വിജയൻ
1991 ഛത്രവും ചാമരവും എം.പി. ശങ്കുണ്ണി നായർ
1992 ദൈവത്തിന്റെ വികൃതികൾ എം. മുകുന്ദൻ
1993 ദൈവത്തിന്റെ കണ്ണ് എൻ.പി. മുഹമ്മദ്
1994 ഉജ്ജയിനിയിലെ രാപ്പകലുകൾ വിഷ്ണുനാരായണൻ നമ്പൂതിരി
1995 അരങ്ങു കാണാത്ത നടൻ തിക്കോടിയൻ
1996 ഗൌരി ടി. പത്മനാഭൻ
1997 ഗോവർദ്ധനന്റെ യാത്രകൾ ആനന്ദ്
1998 തട്ടകം കോവിലൻ
1999 ശ്രീരാമന്റെ കഥകൾ സി.വി. ശ്രീരാമൻ
2000 ആർ രാമചന്ദ്രന്റെ കവിതകൾ ആർ. രാമചന്ദ്രൻ
2001 ആറ്റൂർ രവിവർമ്മയുടെ ‍കവിതകൾ ആറ്റൂർ രവിവർമ്മ
2002 കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ കെ.ജി. ശങ്കരപ്പിള്ള
2003 ആലാഹയുടെ പെൺ‌മക്കൾ സാറാ ജോസഫ്
2004 സക്കറിയയുടെ കഥകൾ സക്കറിയ
2005 ജാപ്പാണം പുകയില കാക്കനാടൻ
2006 ചുവന്ന ചിഹ്നങ്ങൾ എം. സുകുമാരൻ
2007 അടയാളങ്ങൾ എ. സേതുമാധവൻ
2008 മധുരം നിന്റെ ജീവിതം കെ.പി. അപ്പൻ
2009 തൃക്കോട്ടൂർ പെരുമ യു.എ. ഖാദർ
2010 ഹൈമവതഭൂവിൽ എം.പി. വീരേന്ദ്രകുമാർ
2011 ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ എം.കെ. സാനു>
2012 മറന്നു വച്ച വസ്തുക്കൾ സച്ചിദാനന്ദൻ
2013 കഥയില്ലാത്തവന്റെ കഥ എം.എൻ. പാലൂർ
2014 മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ
2015 ആരാച്ചാർ കെ.ആർ. മീര
കൃതി പേര്‌
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്)
നാലുകെട്ട് എം.ടി. വാസുദേവൻ നായർ
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട്
മായ കെ. സുരേന്ദ്രൻ
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ)
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വിലാസിനി)
വേരുകൾ മലയാറ്റൂർ രാമകൃഷ്ണൻ
അരനാഴികനേരം കെ.ഇ. മത്തായി (പാറപ്പുറത്ത്)
ബലിക്കല്ല് പുതൂർ ഉണ്ണിക്കൃഷ്ണൻ
ആരോഹണം വി.കെ.എൻ
തോറ്റങ്ങൾ കോവിലൻ
നക്ഷത്രങ്ങളേ കാവൽ പി. പത്മരാജൻ
ഈ ലോകം, അതിലൊരു മനുഷ്യൻ എം. മുകുന്ദൻ
ഇനി ഞാൻ ഉറങ്ങട്ടെ പി.കെ. ബാലകൃഷ്ണൻ
അഷ്ടപദി പെരുമ്പടവം ശ്രീധരൻ
നിഴലുറങ്ങുന്ന വഴികൾ പി. വത്സല
അഗ്നിസാക്ഷി ലളിതാംബിക അന്തർജ്ജനം
സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്ദുള്ള
നാർമടിപ്പുടവ സാറാ തോമസ്
ഇല്ലം ജോർജ് ഓണക്കൂർ
എണ്ണപ്പാടം എൻ.പി. മുഹമ്മദ്
പാണ്ഡവപുരം സേതു
മഹാപ്രസ്ഥാനം മാടമ്പ് കുഞ്ഞുകുട്ടൻ
ഒറോത കാക്കനാടൻ
അഭയാർത്ഥികൾ ആനന്ദ്
ശ്രുതിഭംഗം ജി. വിവേകാനന്ദൻ
നഹുഷപുരാണം കെ. രാധാകൃഷ്ണൻ
ഒരേ ദേശക്കാരായ ഞങ്ങൾ ഖാലിദ്
പ്രകൃതിനിയമം സി.ആർ. പരമേശ്വരൻ
ഗുരുസാഗരം ഒ.വി. വിജയൻ
പരിണാമം എം.പി. നാരായണപ്പിള്ള
ദൃക്‌സാക്ഷി ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്
ഓഹരി കെ.എൽ. മോഹനവർമ്മ
മാവേലി മൻറം കെ.ജെ. ബേബി
സൂഫി പറഞ്ഞ കഥ കെ.പി. രാമനുണ്ണി
വൃദ്ധസദനം ടി.വി. കൊച്ചുബാവ
ജനിതകം എം. സുകുമാരൻ
ഇന്നലത്തെ മഴ എൻ. മോഹനൻ
കൊച്ചരേത്തി നാരായൻ
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സി.വി. ബാലകൃഷ്ണൻ
ആലാഹയുടെ പെണ്മക്കൾ സാറാ ജോസഫ്
അഘോരശിവം യു.എ. ഖാദർ
വടക്കുനിന്നൊരു കുടുംബവൃത്താന്തം അക്ബർ കക്കട്ടിൽ
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എൻ.എസ്. മാധവൻ
കണ്ണാടിയിലെ മഴ ജോസ് പനച്ചിപ്പുറം
കലാപങ്ങൾക്കൊരു ഗൃഹപാഠം ബാബു ഭരദ്വാജ്
പാതിരാ വൻ‌കര കെ. രഘുനാഥൻ
ചാവൊലി പി.എ. ഉത്തമൻ
ആടുജീവിതം ബെന്യാമിൻ
ബർസ ഖദീജ മുംതാസ്
അന്ധകാരനഴി ഇ. സന്തോഷ് കുമാർ
കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും ടി.പി. രാജീവൻ

Visitor-3941

Register / Login