കുറിപ്പുകൾ (Short Notes)

ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം ഏത്?
ഇന്ത്യ
ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?
അമൃത്‌സര്‍
വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം
ജമ്മു-കാശ്മീർ
ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍
സരോജിനി നായിഡു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
തമിഴ്‌നാട്
ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ?
രാഷ്ട്രപതി
ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?
ഹിമാചൽ പ്രദേശ്
അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ?
H.G. വെല്‍സ്
ലോകസഭയിലെ രണ്ടാമത്തെ വനിതാ പ്ര തിപക്ഷനേതാവ്?
സുഷ്മാ സ്വരാജ്
ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെ യ്യാനാവശ്യമായ കുറഞ്ഞ പ്രായം?
18
ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്?
1957 ജനവരി 26
ഗംഗാനദി ഉത്ഭവിക്കുന്നത്എവിടെ നിന്നാണ് ?
ഹിമാലയത്തി ലെ ഗംഗോത്രി ഹിമപാടല ത്തിലെ ഗായ് മുഖ്‌ ഗുഹയിൽ നിന്നും
ഭക്രാനംഗൽ അണക്കെട്ട ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
സത് ലജ്
ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്?
ബംഗാൾ ഉൾക്കടലിൽ
ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത്?
ഗംഗ
ആകാശവാണിയുടെ ഔദ്യോഗിക മുദ്രയിൽ കാണുന്ന വാക്യം?
ബഹുജന ഹിതായ ബഹുജനസുഹായ
ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്?
കർണാടക ത്തിലെ മൈസൂരിൽ
ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്?
കൃഷ്ണാ-ഗോദാവരി ഡെൽറ്റ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന വ്യവസായം
ടെക് സ്റ്റയിൽസ്
ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാ നത്താണ്?
മഹാരാഷ്ട്ര
സ്പീക്കർ സ്ഥാനം വഹിച്ചശേഷം രാഷട്രപതിയായത്?
നീലം സഞ്ഞ്ജീവറെഡ്ഡി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?
തമിഴ് നാട്.
ഏതൊക്കെയാണ് തമിഴ് നാട്ടിലെ മേജർ തുറമുഖങ്ങൾ ?
ചെന്നെ, തുത്തുക്കുടി, എണ്ണൂർ
എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനം നടന്ന വർഷം ?
1920
"എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ് തകം (1925) രചിച്ചതാര് ?
സുരേന്ദ്രനാഥ് ബാനർജി
ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോ ഭം ആരംഭിച്ച സ്ഥലം?
ചമ്പാരൻ
ചെങ്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ്?
ഇന്ത്യൻമഹാസമുദ്രം
ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട, പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം ?
കാന്തള്ളൂർ ശാല
എ.ബി.വാജ്പേയി ജനിച്ച സ്ഥലം?
ഗ്വാ ളിയോർ
ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?
അലഹബാദ്

Visitor-3376

Register / Login