കുറിപ്പുകൾ (Short Notes)

ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?
നീലഗിരി

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
റീത്താഫാരിയ
വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?
സുസ്മിത സെൻ
2008ൽ ലോകസുന്ദരി മത്സരത്തിൽ രണ്ടാമതെത്തിയ മലയാളി?
പാർവതി ഓമനക്കുട്ടൻ
ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം?
ബാംഗ്ളൂർ
ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി?
അന്നാചാണ്ടി
ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?
ഫാത്തിമാബീവി
ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ?
വിജയലക്ഷ്മി പണ്ഡിറ്റ്
ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി?
ചൊകില അയ്യർ
ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം?
ഇന്ത്യ
ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?
ബാബർ
ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?
എൻ. എച്ച്. 47 എ
ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?
കിരൺബേദി
ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്?
ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ
എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?
കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം
ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?
മേരി പുന്നൻ ലൂക്കോസ്
സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം?
അഹമ്മദാബാദ്
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?
ന്യൂഡൽഹി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
ഗുജറാത്ത്
മാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളം?
മംഗലാപുരം
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത്?
പൂനെ
കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്?
സെക്കന്ദരാബാദ്
യമുന നദിയുടെ ഉത്ഭവം?
ഉത്തരാഖണ്ഡിലെ യമുനോത്രി ഗ്ളോസിയറിൽ നിന്ന്

Visitor-3268

Register / Login