കുറിപ്പുകൾ (Short Notes)

ലോക ചരിത്രം

ലോകത്തിലെ ഏറ്റവും വലിയ സംഘടന ?
ഐക്യരാഷ്ട്ര സംഘടന (United Nations)
ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ്?
1945 ഒക്ടോബർ 24
എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
ഒക്ടോബർ 24
ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം?
ഇത് നിങ്ങളുടെ ലോകമാണ്
ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക്‌ഷ്യം?
ലോകസമാധാനം
ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?
51
ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?
യു.എൻ.ചാർട്ടർ
നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗബലം എത്രയാണ്?
193
ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ്?
ദക്ഷിണ സുഡാൻ
ചേരിചേരാപ്രസ്ഥാനം നിലവിൽ വന്നത്?
1961
ചേരിചേരാ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടുവച്ചത്?
വി.കെ. കൃഷ്ണമേനോൻ
സാർക്കിൽ അവസാനം അംഗമായ രാജ്യം?
അഫ്‌ഗാനിസ്ഥാൻ
ആസിയാന്റെ ആസ്ഥാനം?
ജക്കാർത്ത
1985 ഡി​സം​ബർ 8​ന് രൂ​പം​കൊ​ണ്ട സം​ഘ​ട​ന?
സാർ​ക്ക്
ക്രൂ​ഡ് ഓ​യി​ലി​ന്റെ വി​ല​യും ഉ​ത്‌​പാ​ദ​ന​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി 1960ൽ രൂ​പം​കൊ​ണ്ട സം​ഘ​ട​ന?
ഒ​പെ​ക്
ജി -8ൽ അം​ഗ​മായ ഏക ഏ​ഷ്യൻ രാ​ജ്യം?
ജ​പ്പാൻ
ജി -8ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ജ്യം?
റ​ഷ്യ
അ​വി​ക​സിത രാ​ഷ്ട്ര​ങ്ങ​ളു​ടെ സാ​മ്പ​ത്തിക സം​ഘ​ട​ന?
ജി 15
യു.എൻ.ചാർട്ടറിൽ ഒപ്പുവച്ച വർഷം?
1945 ജൂൺ 26
യു.എൻ. ദിനമായി ആചരിക്കുന്നത്?
ഒക്ടോബർ 24ന്
ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?
1945 ഒക്ടോബർ 30ന്
ഒന്നാം ലോക മഹായുദ്ധാനന്തരം രൂപംകൊണ്ട സമാധാന സംഘടന?
സർവരാജ്യ സഖ്യം
സർവരാജ്യസഖ്യത്തിന്റെ ആസ്ഥാനം?
ജനീവ
ലോക സോഷ്യൽ ഫോറം നിലവിൽ വന്നത്?
2001ന്
ഗ്രീൻപീസിന്റെ ആസ്ഥാനം?
നെതർലൻഡ്
ആംനസ്റ്റി ഇന്റർനാഷണൽ - ആപ്തവാക്യം?
ഇരുട്ടിനെ ശപിക്കുന്നതിനോക്കൾ നല്ലത് ഒരു മെഴുകുതിരി എങ്കിലും തെളിക്കുന്നതാണ്
ലോക റെഡ്‌ക്രോസ് ദിനം?
മേയ് 8
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
ഹെന്റി ഡ്യൂനന്റ്
1948 ഡിസംബർ 10ന് യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്?
പാരീസിൽ
ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട രേഖയായി ഗിന്നസ്‌ബുക്കിൽ ഇടംപിടിച്ചത്?
മനുഷ്യാവകാശ പ്രഖ്യാപനമാണ്
ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം?
1977
റെഡ്‌ക്രോസ് സ്ഥാപിച്ചത്?
ഹെന്റിഡ്യുനന്റ്

Visitor-3743

Register / Login