കുറിപ്പുകൾ (Short Notes)

കേരളം

കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം
കേരളം
നളചരിതം ആട്ടക്കഥ എഴുതിയതാര് ?
ഉണ്ണായി വാര്യര്‍
മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
വയനാട്‌
മകരക്കൊയ്ത്ത് രചിച്ചത്?
വൈലോപ്പള്ളി
ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം?
വടക്കുംനാഥക്ഷേത്രം
ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്?
കെ.കേളപ്പന്‍
തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ്?
മലപ്പുറം
അരുവിപ്പുറം ശിവപ്രതിഷ്ട നടന്നത് ?
1888
വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം?
തെയ്യം
മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
വാളയാർ (പാലക്കാട്)
ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?
ഓച്ചിറ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ
സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?
കാസർകോട്
കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
കോട്ടയം
കേരളത്തിൽ ഏറ്റവും കുടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല?
തിരുവനന്തപുരം
ആദിശങ്കരൻ ജനിച്ച സ്ഥലം ?
കാലടി
സൈലൻവാലിയിലുടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?
ചിറക്കൽ (കണ്ണർ)
പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?
പമ്പ
വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.
ആലപ്പുഴ
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി?
-തെൻമല
എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?
കാസർകോട്
കേരളത്തിലെ ആദ്യ പേ പ്പർ മിൽ?
-പുനലുർ
കേരളത്തിലെ വനഗവേഷ ണകേന്ദ്രം?
പിച്ചി
പുന്നപ്രവയലാർ സമരം നടന്ന വർഷം
1946
കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്?
മഞ്ചേശ്വരം
ഗുരുവായുർ സത്യാഗ്രഹ ത്തിലെന്റെ വോളണ്ടിയർ ക്യാപ്റ്റൻ?
എ.കെ. ഗോപാലൻ
കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി?
കാസർകോട

Visitor-3185

Register / Login