കുറിപ്പുകൾ (Short Notes)

ദേശീയ ഉദ്യാനങ്ങൾ

പേര് സംസ്ഥാനം സ്ഥാപിച്ചത്
ബന്ദിപ്പൂർ നാഷണൽ പാർക്ക് കർണാടക 1974
പലമാവു നാഷണൽ പാർക്ക് ഝാർഖണ്ഡ്‌ 1986
ബുക്സ നാഷണൽ പാർക്ക് പശ്ചിമ ബംഗാൾ 1992
ക്യാംബെൽ ബേ നാഷണൽ പാർക്ക് ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1992
ഡെസേർട്ട് നാഷണൽ പാർക്ക് രാജസ്ഥാൻ 1980
ദുധ്‌വാ നാഷണൽ പാർക്ക് ഉത്തർ‌പ്രദേശ് 1977
ഇരവികുളം നാഷണൽ പാർക്ക് കേരളം 1978
ഗംഗോത്രി നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് 1989
ഗിർ നാഷണൽ പാർക്ക് ഗുജറാത്ത്‌ 1965
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് ഹിമാചൽ പ്രദേശ്‌ 1984
ഗുഗമൽ നാഷണൽ പാർക്ക് മഹാരാഷ്ട്ര 1987
ഗിണ്ടി നാഷണൽ പാർക്ക് തമിഴ്‌നാട് 1976
മന്നാർ ഉൾക്കടൽ തമിഴ്‌നാട് 1980
ഹെമിസ് നാഷണൽ പാർക്ക് ജമ്മു-കശ്മീർ 1981
ഹസാരിബാഗ് നാഷണൽ പാർക്ക് ഝാർഖണ്ഡ്‌ 1954
ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് തമിഴ്‌നാട് 1989
ഇന്ദ്രാവതി നാഷണൽ പാർക്ക് ഛത്തീസ്‌ഗഢ് 1981
ജിം കോർബെറ്റ് നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് 1936
കൻഹ നാഷണൽ പാർക്ക് മധ്യപ്രദേശ്‌ 1955
കാസിരംഗ നാഷണൽ പാർക്ക് ആസാം 1905
കാഞ്ചൻജംഗ നാഷണൽ പാർക്ക് സിക്കിം 1977
കിഷ്ത്വാർ നാഷണൽ പാർക്ക് ജമ്മു-കശ്മീർ 1981
കുദ്രേമുഖ് നാഷണൽ പാർക്ക് കർണാടക 1987
മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്ക് ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1983
മാനസ് നാഷണൽ പാർക്ക് ആസാം 1990
മറൈൻ നാഷണൽ പാർക്ക് ഗുജറാത്ത്‌ 1980
മതികെട്ടാൻ ഷോല നാഷണൽ പാർക്ക് കേരളം 2003
മൗളിങ് നാഷണൽ പാർക്ക് അരുണാചൽ പ്രദേശ് 1986
മൗണ്ട് അബു വന്യമൃഗ സംരക്ഷണ കേന്ദ്രം രാജസ്ഥാൻ 1960
മുതുമലൈ നാഷണൽ പാർക്ക് തമിഴ്‌നാട് 1940
നാംഡഭ നാഷണൽ പാർക്ക് അരുണാചൽ പ്രദേശ് 1974
നന്ദാദേവീ നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് 1982
നവിഗവോൺ നാഷണൽ പാർക്ക് മഹാരാഷ്ട്ര
പളനി ഹിൽസ് നാഷണൽ പാർക്ക് തമിഴ്‌നാട്
പന്ന നാഷണൽ പാർക്ക് മധ്യപ്രദേശ്‌ 1981
പാപികോണ്ട നാഷണൽ പാർക്ക് ആന്ധ്രാപ്രദേശ്‌ 2008
പെഞ്ച് നാഷണൽ പാർക്ക് മധ്യപ്രദേശ്‌ 1977
പെരിയാർ കടുവ സംരക്ഷിത പ്രദേശം കേരളം 1982
പിൻ വാലി നാഷണൽ പാർക്ക് ഹിമാചൽ പ്രദേശ്‌ 1987
രാജാജി നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് 1983
നാഗർഹോളെ നാഷണൽ പാർക്ക് കർണാടക 1988
രൺഥംഭോർ നാഷണൽ പാർക്ക് രാജസ്ഥാൻ 1981
സാഡിൽ പീക്ക് നാഷണൽ പാർക്ക് ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1979
സരിസ്ക കടുവ റിസർവ് രാജസ്ഥാൻ 1955
സത്പുര നാഷണൽ പാർക്ക് മധ്യപ്രദേശ്‌ 1981
സൈലന്റ്‌വാലി നാഷണൽ പാർക്ക് കേരളം 1980
സിംലിപാൽ നാഷണൽ പാർക്ക് ഒഡീഷ 1980
ശ്രീ വെങ്കടേശ്വര നാഷണൽ പാർക്ക് ആന്ധ്രാപ്രദേശ്‌ 1989
സുന്ദർബൻ നാഷണൽ പാർക്ക് പശ്ചിമ ബംഗാൾ 1984
വാല്മീകി നാഷണൽ പാർക്ക് ബിഹാർ 1976

Visitor-3056

Register / Login