സമാധി സ്ഥലങ്ങൾ
| ഗാന്ധിജി | രാജ്ഘട്ട് |
| നെഹ്റു | ശാന്തിവനം |
| ലാൽബഹാദൂർ ശാസ്ത്രി | വിജയ്ഘട്ട് |
| ഇന്ദിരാഗാന്ധി | ശക്തിസ്ഥൽ |
| രാജീവ്ഗാന്ധി | വീർഭൂമി |
| ഗുൽസാരിലാൽ നന്ദ | നാരായൺ ഘട്ട് |
| അംബേദ്കർ | ചൈത്യഭൂമി |
| ഗ്യാനി സെയിൽസിങ് | ഏകതാസ്ഥൽ |
| കിഷൻകാന്ത് | നിഗംബോധ ഘട്ട് |
| ചരൺസിങ് | കിസാൻഘട്ട് |
| മൊറാർജി ദേശായി | അഭയ്ഘട്ട് |
| ജഗ്ജീവൻ റാം | സമതാസ്ഥൽ |
| നരസിംഹറാവു | ബുദ്ധപൂർണിമ പാർക്ക് |
| കെ.ആർ. നാരായണൻ | ഉദയഭൂമി |
