- മലയാള സാഹിത്യം
- 'വീണ വിൽപ്പനക്കാരൻ' എന്ന കവിതയെഴുതിയ ആധുനിക യുവ കവി? - കുരീപ്പുഴ ശ്രീകുമാർ
- മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്? - വെള്ളിനക്ഷത്രം, എം.വി. അയ്യപ്പൻ
- തിരുവനന്തപുരം സെൻട്രൽ ജയിലിലെ ജീവിതത്തിനിടെ പ്രേമലേഖനം എന്ന നോവലെഴുതിയ എഴുത്തുകാരൻ? -
വൈക്കം മുഹമ്മദ്ബഷീർ
- ഉറൂബിന്റെ ബോധധാരാ നോവൽ? - അമ്മിണി
- മലയാറ്റൂരിന്റെ ചരിത്ര നോവൽ? അമൃതം തേടി
- സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്റെ കൃതി ഏത്? - ഹൈമവതഭൂവിൽ
-
പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ? -ഗുരുസാഗരം
- നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണം' എഴുതിയതാര്? -എൻ.എൻ. പിള്ള
- ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ?- കുഞ്ഞുണ്ണി
- യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്? -
പി. കേശവദേവ്
- മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം? - ഭാഷാഭൂഷണം
- നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്? - ഭരതമുനി