Questions from 2017
2017 ജൂലായ് 15 ന് അന്തരിച്ച മറിയം മിർസാഖാനി ഏത് രംഗത്തെ പ്രശസ്ത വനിതയായിരുന്നു?
ഖുല്‍ന -കൊല്‍ക്കത്ത പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഏത് രാജ്യങ്ങള്‍ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഏത് രംഗവുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ്?
ഇന്ത്യൻ റെയിൽവെ 2017 ജൂലായിൽ തുടങ്ങിയ കുറഞ്ഞ നിരക്കിലുള്ള ഡബിൾഡക്കർ എസി തീവണ്ടിയുടെ പേര്?
2017 ഒാഗസ്റ്റ് 23 ന് അന്തരിച്ച റിഷാങ് കെയ്ഷിങ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യ മന്ത്രിയായിരുന്നു?
ചൈനയിൽ ഏഴ് വർഷത്തോളം ജയിലിലാവുകയും തുടർന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ അന്തരിക്കുകയും ചെയ്ത ലിയു സിയാബോ ഏത് മേഖലയിലെ മികവിനാണ് നൊബേൽ സമ്മാനം നേടിയിരുന്നത്?
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ നിർമിച്ചു നൽകുന്ന കൃത്രിമോപഗ്രഹമായ ജിസാറ്റ് 9 എന്തിനു വേണ്ടിയുള്ളതാണ്?
രാജ്യം സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏഷ്യൻ ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
2017 ജൂലായ് 24 ന് അന്തരിച്ച യു.ആർ.റാവു ഏത് രംഗത്തെ പ്രശസ്ത വ്യക്തിയായിരുന്നു?