Current Affairs

Questions from 2017

ഏത് സംസ്ഥാനത്താണ് മുസ്ലിം സംവരണം നാല് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കാനുള്ള ബിൽ 2017 ൽ നിയമസഭ പാസാക്കിയത്?
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം നടക്കുന്നത്?
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യട്രെയിന്‍ ഏത്?
2017 ൽ ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരില്‍ അറിയപ്പെടുന്നു
അഞ്ചു ദിവസത്തിനിടെ രണ്ടുതവണ എവറസ്റ്റ് കൊടുമുടി കീഴടക്കി റെക്കോഡിട്ട അൻഷു ജംസെൻപ ഏത് രാജ്യക്കാരിയാണ്?
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്?
ക്ഷയരോഗത്തിനെതിരെ നടത്തിയ പ്രചരണ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് യു.എസ് എംബസി അവാർഡ് നൽകി ആദരിച്ച ബോളിവുഡ് താരം
ഇന്ത്യയിൽ സാമ്പത്തിക വർഷം ജനുവരി-ഡിസംബർ ആക്കാന് തീരുമാനിച്ച ആദ്യ സംസ്ഥാനമേത്?
എന്ത് പ്രത്യേകതയാണ് പ്രധാന മന്ത്രി നരേന്ദ്രേമോദിയുടെ ഇസ്രായേൽ സന്ദർശനത്തിനുള്ളത്?
The Ministry of Utmost Happiness,2017 മേയ് 6 ന് 27 ലധികം രാജ്യങ്ങളിൽ പുറത്തിറങ്ങിയ ഈ പുസ്തകം പ്രശസ്തയായ ഏത് എഴുത്തുകാരിയുടേതാണ്?

Visitor-3213

Register / Login