Current Affairs

Questions from March 2020

ജസ്റ്റിസ് ഹേമ കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
2019 ലെ ലോക ക്ലബ് ഫുട്ബോൾ കിരീടം നേടിയ ടീം
സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതിയായ ലൈഫ് മിഷന്റെ ഉദ്ദേശ്യലക്ഷ്യം എന്താണ് ?
കോവിഡ് പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലെ വാദം വീഡിയോ കോൺഫറൻസ് വഴി നടത്താനായി തയ്യാറാക്കിയ അപ്ലിക്കേഷൻ ?
2019 ൽ അവയവ ദാനത്തിലും മാറ്റിവയ്ക്കലിലും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?
ലോക വനദിനം എന്നാണ് ?
2020 ലെ ക്രിട്ടിക്‌സ് ചോയ്സ് ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
2020 ലെ വിസ്ഡൻ ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട പുരുഷ താരം ?
കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സാമ്പത്തിക വിപണികളും അടച്ച ആദ്യ രാജ്യം ?
ടാറ്റ പവറിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം ?

Visitor-3688

Register / Login