Questions from March 2020
വനിതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസിന്റെ മേധാവി ആരായിരുന്നു ?
ഇന്ത്യയിലാദ്യമായി കോവിഡിനെ നേരിടുന്നതിനായി ഹോസ്പിറ്റൽ ഐസൊലേഷൻ കോച്ച് തയ്യാറാക്കിയ റെയിൽവേ ?
ഇന്ത്യൻ സർക്കാരിന്റെ സമഗ്ര covid-19 ട്രാക്കിംഗ് അപ്ലിക്കേഷൻ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബേങ്ക്
നിയമനിർമാണ കൗൺസിൽ പിരിച്ചുവിട്ട് യൂണി കാമറൽ സംവിധാനത്തിലേക്ക് മാറാൻ ഏത് സംസ്ഥാന നിയമ സഭയാണ് തീരുമാനിച്ചിരിക്കുന്നത് ?
2020 ലെ കേന്ദ്ര ബജറ്റ് പ്രകാരം പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്തു താമസിക്കണം ?
കേരള സർക്കാർ പുറത്തിറക്കിയ ലഹരി വിരുദ്ധ മൊബൈൽ അപ്ലിക്കേഷൻ
92-)൦ ഓസ്കറിൽ മികച്ച സിനിമയടക്കം നാല് പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ പാരസൈറ്റ് ഏത് രാജ്യത്തുനിന്നുള്ള സിനിമയാണ് ?
ബാഫ്റ്റ അവാർഡ് ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?
യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ ഔദ്യോഗികമായി പുറത്തു വന്നതെപ്പോൾ ?