Current Affairs

Questions from March 2020

കൊറോണ വ്യാപനം തടയുന്നതിന് ലക്ഷ്യമാക്കിയുള്ള G20 വെർച്യുൽ ലീഡേഴ്‌സ് സമ്മിറ്റിന് അദ്ധ്യക്ഷം വഹിച്ചത് ആരായിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ കോവിഡ്-19 ടെസ്റ്റ് കിറ്റ് വികസിപ്പിച്ച സ്ഥാപനം ?
ഇന്ത്യയിലാദ്യമായി കൊറോണയ്ക്കെതിരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകളെ ഉപയോഗിച്ച നഗരം ?
ഇന്ത്യയിലാദ്യമായി കോവിഡ്-19 തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സംസ്ഥാനം ?
ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ ഔഷധമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ICMR തീരുമാനിച്ച മരുന്ന് ?
കേരള സർക്കാരിന്റെ കൊറോണ ഹെല്പ് ലൈൻ ?
ലോക്ക് ഡൌൺ സാഹചര്യത്തിൽ എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി 'കമ്മ്യൂണിറ്റി കിച്ചൺ' ആരംഭിച്ച സംസ്ഥാനം ?
കോവിഡ്-19 നു ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട പുതിയ വൈറസ് ?
കോവോഡ്‌ ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി അസ്സെസ്സ്മെന്റ് ടൂൾ ഫോർ കോവിഡ്-19 വികസിപ്പിച്ച സംസ്ഥാനം ?
കോവോഡ്‌ ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി അസ്സെസ്സ്മെന്റ് ടൂൾ ഫോർ കോവിഡ്-19 വികസിപ്പിച്ച സംസ്ഥാനം ?

Visitor-3089

Register / Login