Questions from March 2020
ഇന്ത്യയിൽ ആദ്യമായി കൊറോണ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ച സംസ്ഥാനം ?
കൊറോണ വൈറസിനെതിരെ അമേരിക്ക പരീക്ഷിക്കുന്ന വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വനിത ആരായിരുന്നു ?
ലോകത്തിലെ ആദ്യ 'പറക്കുന്ന കാർ' വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനായി ഡച്ച് കമ്പനിയായ PAL-V നിർമ്മാണ പ്ലാന്റ് തുടങ്ങുന്ന സംസ്ഥാനം ?
2020 ൽ സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ നിലനിന്നിരുന്ന സംവരണം ഒഴിവാക്കിയ സംസ്ഥാനം ?
ഡൽഹി നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയ ജയിൽ ?
ലോകത്തിലെ ഏഴു അഗ്നിപർവത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
കേന്ദ്ര സർക്കാർ രൂപീകരിച്ച കോവിഡ്-19 ഇക്കണോമിക് റെസ്‌പോൺസ് ടാസ്ക് ഫോഴ്‌സിന്റെ ചെയർപേഴ്സൺ
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ "Do The Five" എന്ന ക്യാമ്പയിൻ ആരംഭിച്ച ഐ.ടി കമ്പനി
കോവിഡ്-19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജനതാ കർഫ്യൂ ആചരിച്ചത് എന്നായിരുന്നു ?
നെഗറ്റിവ് പ്രഷർ റൂം സംവിധാനത്തോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 ആശുപത്രി സ്ഥാപിക്കപ്പെട്ട നഗരം ഏത് ?