Questions from March 2020
ഇന്ത്യൻ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ബിബിസി യുടെ 2019 ലെ പുരസ്‌കാരം നേടിയ മലയാളി വനിത
2019-20 ലെ ഐ-ലീഗ് ഫുട്ബോൾ ജേതാക്കൾ ?
ബംഗ്ലാദേശിന്റെ ദേശീയ മുദ്രാവാക്യമായി ബംഗ്ലാദേശ് ഹൈക്കോടതി പ്രഖ്യാപിച്ച മുദ്രാവാക്യം ?
ഇന്ത്യയിലാദ്യമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ സൗജന്യ ഡിജിറ്റൽ പാർസൽ ലോക്കർ സർവീസ് ആരംഭിച്ച നഗരം ?
ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വനിതകളുടെ നൈപുണ്യവികസനത്തിനായി ഗൂഗിൾ ഇന്ത്യ ആരംഭിച്ച പദ്ധതി ?
വനം-കടുവ സംരക്ഷണത്തിന് ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ വിശിഷ്ട സേവനത്തിനുള്ള ദേശിയ അവാർഡ് നേടിയ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലെ വാച്ചർ
2019-20 ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ജേതാക്കൾ ?
ആദ്യമായി കോവിഡ്-19 വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന രാജ്യം ?
2020 മാർച്ചിൽ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
2020 മാർച്ചിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്‌ക്കാരത്തിന് അർഹനായത് ആര് ?