Current Affairs

Questions from March 2020

2020 ൽ കേരള കലാ സാംസ്‌കാരിക വേദിയുടെ കലാജ്യോതി പുരസ്‌കാരം നേടിയത് ആരായിരുന്നു ?
കേരളത്തിലെ ആദ്യത്തെ 'വൺഡേ ഹോം' പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?
ഗൂഗിൾ ക്‌ളൗഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ക്‌ളൗഡ്‌ റീജിയൻ എവിടെയാണ് ?
അലഞ്ഞു തിരിയുന്ന കന്നുകാലികൾക്ക് സംരക്ഷണം നൽകുന്ന കർഷകർക്ക് പ്രതിമാസം 900 നല്കാൻ തീരുമാനിച്ച സംസ്ഥാനം ?
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ 2019 ലെ നാരീശക്തി പുരസ്‌കാരത്തിന് അർഹരായ മലയാളികൾ ?
ട്വന്റി-20 ക്രിക്കറ്റിൽ 500 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?
2020 ലെ ICC വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകക്കപ്പ് ജേതാക്കൾ ?
ഇന്ത്യയിൽ ആദ്യമായി വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി 'മിഷൻ ശക്തി വകുപ്പ്' എന്ന പേരിൽ പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ തടയുന്നതിനായി 'നിഘ' മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം ?
ഇന്ത്യൻ കോസ്ററ് ഗാർഡിന്റെ ആദ്യ വനിതാ ഡി ഐ ജി ?

Visitor-3063

Register / Login