Current Affairs

Questions from 2020

കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പുതിയ പേരെന്താണ് ?
ഇന്ത്യയിലെ ആദ്യത്തെ Cyber Crime Prevention Unit
ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ Parade Adjutant ആകുന്ന ആദ്യ വനിത ആരാണ് ?
ICC Player of the year 2019 ആരായിരുന്നു ?
ഇന്ത്യയിലാദ്യമായി Avian Influenza A (H9N2) വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം ?
കൊൽക്കത്തയിലെ മോഹൻ ബഗാൻ ക്ലബ് ഏത് ഐ.എസ്.എൽ ക്ലബ്ബുമായാണ്‌ ലയിച്ചത് ?
2019 ലെ സരസ്വതി സമ്മാൻ അവാർഡ് ആർക്കായിരുന്നു ?
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ രാജ്യം ?
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‌മി അഗർവാളിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ നായികാ വേഷം അവതരിപ്പിച്ചത് ആരായിരുന്നു ?
2020 ജനുവരിയിൽ നിയമിതനായ ബി.ജെ.പി യുടെ പുതിയ അധ്യക്ഷൻ ?

Visitor-3521

Register / Login