Questions from അപരനാമങ്ങൾ

1. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

റുവാണ്ട

2. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത

സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി)

3. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

4. പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്

റോം

5. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

6. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

7. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

8. കിഴക്കിന്റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

മേഘാലയ

9. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി

മണ്‌ഡോവി

10. വസന്തത്തിന്റെ റ നാട് എന്നറിയപ്പെടുന്ന കരീ ബിയൻ രാജ്യമേത്?

ജമൈക്ക

Visitor-3833

Register / Login