Questions from അപരനാമങ്ങൾ

1. ഇന്ത്യന് പിക്കാസോ എന്നറിയപ്പെടുന്നത് ആരാണ്.?

എം.എഫ്. ഹുസൈൻ

2. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

3. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?

ആശാൻ

4. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

5. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

6. കര്‍ഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു

മണ്ണിര

7. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

8. വസന്ത ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം

ജമൈക്ക

9. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?

ഗണിതശാസ്ത്രം

10. നിത്യനഗരം എന്നറിയപ്പെടുന്നത്

റോം

Visitor-3484

Register / Login