Questions from അപരനാമങ്ങൾ

11. മഞ്ഞക്കടല്‍ എന്നറിയപ്പെടുന്ന സമുദ്രഭാഗം

കിഴക്കന്‍ ചൈന ക്കടല്‍

12. നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത്

നേറ്റാള്‍

13. സിംഹള സിംഹം എന്നറിയപ്പെടുന്നത്

സി കേശവൻ

14. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്

ഭുവനേശ്വര്‍

15. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

16. റേസിങ് റൈനോ എന്നറിയപ്പെടുന്ന, ഇന്ത്യയുടെ യുദ്ധക്കപ്പല്‍

ഐ.എന്‍.എസ്.ബ്രഹ്മപുത്ര

17. 'വസന്തത്തിന്‍റെ നാട്' എന്നറിയപ്പെടുന്നതേത്?

ജമൈക്ക

18. ഇറ്റാലിയന്‍ ചാണക്യന്‍ എന്നറിയപ്പെടുന്നത

മാക്യവെല്ലി

19. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

20. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്നത്

ഉത്തര്‍പ്രദേശ്

Visitor-3668

Register / Login