Questions from അപരനാമങ്ങൾ

271. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

272. ഭാരതരത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം

മണിപ്പൂര്‍

273. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

274. റേസിങ് റൈനോ എന്നറിയപ്പെടുന്ന, ഇന്ത്യയുടെ യുദ്ധക്കപ്പല്‍

ഐ.എന്‍.എസ്.ബ്രഹ്മപുത്ര

275. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

276. വാട്ടര്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

രാജേന്ദ്രസിംഗ്

277. വീല്‍ ചെയര്‍ അത്‌ലറ്റ് എന്നറിയപ്പെടുന്ന ഇന്ത്യാക്കാരി

മാലതിഹൊള്ള

278. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ബൊക്കാഷ്യോ

279. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്

ഷെയ്ഖ് അബ്ദുള്ള

280. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്

ബ്രിട്ടൺ

Visitor-3894

Register / Login