Questions from അപരനാമങ്ങൾ

291. ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത്

ലുധിയാന

292. 'ദൈവത്തിന്‍റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

ന്യൂസീലന്‍ഡ്

293. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

ജപ്പാൻ

294. 'തടാക നഗരം' എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

295. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

296. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം

അസം

297. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

298. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

299. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം

ബുറുണ്ടി

300. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ?

ബ്രഹ്മാനന്ദ ശിവയോഗി

Visitor-3453

Register / Login