Questions from അപരനാമങ്ങൾ

301. 'കനാലുകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

പാകിസ്താന്‍

302. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മീഫൈൽ ആൽക്കഹോൾ

303. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

304. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?

ഗണിതശാസ്ത്രം

305. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

306. റോമന്‍ കത്തോലിക്കരുടെ ആീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?

വത്തിക്കാന്‍

307. ബാള്‍ക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്

ഇബ്രാംഹിം റുഗോവ

308. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

309. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാ സാഹേബ് ഫാല്‍ക്കേ

310. എവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആര്

ഷേക്‌സ്പിയര്‍

Visitor-3177

Register / Login