Questions from അപരനാമങ്ങൾ

311. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

312. സംസ്ഥാനത്തെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത്

ഗവർണർ

313. നിത്യനഗരം എന്നറിയപ്പെടുന്നത്

റോം

314. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ഏത്?

സെറിബെല്ലം

315. ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്

ലതാ മങ്കേഷ് കര്‍

316. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

317. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം

കോയമ്പത്തുർ

318. 2016ല്‍ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് ലഭിച്ച ബെസ്വാദ വിൽസൺ സ്ഥാപിച്ച സംഘടന?

സഫായ് കർമാചാരി അന്തോളൻ

319. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

320. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

Visitor-3616

Register / Login