Questions from അപരനാമങ്ങൾ

321. 'മൈക്രോയോളജിയുടെ പിതാവ്'എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍?

ലൂയി പാസ്ചര്‍

322. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ഏത്?

സെറിബെല്ലം

323. ഫലിതസാഹിത്യകാരൻ എന്നറിയപ്പെടുന്ന ചെറുകഥാകൃത്ത്?

ഇ.വി. കൃഷ്ണപിള്ള

324. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

നെതർലൻഡ്സ്

325. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

ജപ്പാൻ

326. ലോകത്തിന്റെ ഫാഷന്‍സിറ്റി എന്നറിയപ്പെടുന്നത.

പാരീസ

327. 'തടാക നഗരം' എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

328. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്

ഗണിതശാസ്ത്രം

Visitor-3145

Register / Login