11. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉദാഹരണങ്ങളേവ?
അള്‍ഷിമേഴ്‌സ, ഹൃദയാഡാതം, കാന്‍സര്‍, പ്രമേഹം,
12. നെഫ്രിറ്റിസ് എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത് അവയവത്തിനാണ് ഉണ്ടാവുന്നത്?
വൃക്കകള്‍ക്ക
13. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്‍ഫ്‌ളുവന്‍സ
14. ഏത് ലോഹം അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് വില്‍സണ്‍ സ് രോഗം ഉണ്ടാകുന്നത്?
ചെമ്പ്
15. ടെറ്റനസിനു കാരണമായ രോഗാണു
ക്ലോസ്ട്രീഡിയം
16. 'ഡാള്‍ട്ടണിസം' എന്നും അറിയപ്പെടുന്ന നേത്രരോഗമേത്?
വര്‍ണാന്ധത
17. 'ബോട്ടുലിസം' എന്നത് ഏതിനം രോഗത്തിന് ഉദാഹരണമാണ്?
ഭക്ഷ്യവിഷബാധ
18. ദീര്‍ഡനാളായുള്ള മാംസ്യത്തിന്റെ കുറവുകൊണ്ട് കുട്ടികളിലുണ്ടാവുന്ന രോഗമേത്?
ക്വാഷിയോര്‍ക്കര്‍
19. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്
ക്ഷയം
20. ഡയബറ്റിക് രോഗികളുടെ മൂത്രത്തില്‍ ഏതാണ് ശരാശരിയെക്കാള്‍ കൂടിയ തോതില്‍ കാണുന്നത്
പഞ്ചസാര