Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

1. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?

രാജാ ചെല്ലയ്യ കമ്മിറ്റി

2. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?

ചൈന

3. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

അടിയന്തിരാവസ്ഥ പ്രഖ്യാപനം

4. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രഡറിക് നിക്കോൾസൺ

5. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?

ഗുൽസരിലാൽ നന്ദ

6. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

കുശാനന്മാർ

7. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?

സർ. ഓസ്ബോൺ സ്മിത്ത്

8. എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്?

500 രൂപാ

9. ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?

എം.എൻ. റോയി

10. ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

2015 ആഗസ്റ്റ് 23

Visitor-3066

Register / Login