Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

141. പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?

സംഖ്യ

142. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

143. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?

ചൈന

144. ATM കണ്ടു പിടിച്ചത്?

ജോൺ ഷെഫേർഡ് ബാരൺ

145. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ് "?

എസ്.ബി.ഐ

146. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?

കെ.എൻ.രാജ്

147. കേരളത്തിലെ ആദ്യത്തെ ബാങ്ക്?

നെടുങ്ങാടി ബാങ്ക് - സ്ഥാപകൻ - അപ്പു നെടുങ്ങാടി - 1899 ൽ

148. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?

ജെ.സി. കുമാരപ്പ

149. സ്ത്രി ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി?

ഒമ്പതാം പഞ്ചവത്സരപദ്ധതി

150. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?

അടിയന്തിരാവസ്ഥ പ്രഖ്യാപനം

Visitor-3050

Register / Login