Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

151. അന്താരാഷ്ട്ര സഹകരണ വർഷം?

2012

152. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?

1829

153. ദി ക്രാഷ് ഓഫ് ദി മില്ലേനിയം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

154. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?

എക്കോ മാർക്ക്

155. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

156. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

കുശാനന്മാർ

157. സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

158. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?

ചൈന

159. ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

ആസൂത്രണ കമ്മീഷൻ

160. നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ?

പ്രധാനമന്ത്രി

Visitor-3085

Register / Login