191. ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്?
ധനകാര്യ സെക്രട്ടറി
192. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി
193. HSBC ബാങ്കിന്റെ ആസ്ഥാനം?
ലണ്ടൻ
194. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്?
MRTP Act ( Monopolies and Restrictive Trade Practice Act )
195. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?
നാസിക്ക് - മഹാരാഷ്ട്ര
196. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം?
1962
197. എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്?
10 രൂപാ
198. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?
പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017
199. ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം?
എച്ച്.ഡി.എഫ്.സി
200. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?
ശ്രീ നാരായണ അഗർവാൾ