Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

221. 0

1952 ആഗസ്റ്റ് 6

222. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?

1955

223. ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?

റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ്

224. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?

1894

225. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രഡറിക് നിക്കോൾസൺ

226. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?

എം.വിശ്വേശ്വരയ്യ

227. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?

എസ്.ബി.ഐ

228. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?

ഏഴാമത്

229. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

230. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?

1999

Visitor-3256

Register / Login