Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

241. യൂറോ വിനിമയം ആരംഭിച്ചത്?

2002 ജനുവരി 1

242. SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?

1992 ഏപ്രിൽ 12

243. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

244. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

ഷെർഷ -1542

245. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "?

എസ്.ബി.ഐ

246. ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

അഞ്ചാം പഞ്ചവത്സര പദ്ധതി

247. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

1973 ജനുവരി 1

248. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?

1948 - ന്യൂഡൽഹി

249. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

നാസിക്ക് - മഹാരാഷ്ട്ര

250. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

Visitor-3566

Register / Login