Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

271. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?

CEN VAT -Central Value Added Tax

272. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?

1964

273. SEBl യുടെ ആസ്ഥാനം?

മുംബൈ

274. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?

ഏഴാമത്

275. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

276. SEBl സ്ഥാപിതമായത്?

1988

277. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി

278. രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ?

ദാദാഭായി നവറോജി

279. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

ആസൂത്രണ കമ്മിഷൻ

280. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?

ബ്ലൂചിപ്പ്

Visitor-3839

Register / Login