Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

51. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

52. റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം?

1949 ജനുവരി 1

53. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?

ഗുൽസരിലാൽ നന്ദ

54. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?

CEN VAT -Central Value Added Tax

55. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

56. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?

എസ്.ബി.ഐ

57. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

58. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?

ശ്രീ നാരായണ അഗർവാൾ

59. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?

ആലുവ

60. HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?

തോമസ് സുന്തർലാന്‍റ്

Visitor-3141

Register / Login