Questions from ഇന്ത്യാ ചരിത്രം

1001. ചൈനയിലേയ്ക്ക് ദൂതൻമാരെ അയച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1002. വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1858)

1003. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ (1221)

1004. ചന്ദ്രഗുപ്തൻ Il ന്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ഫാഹിയാൻ

1005. ദേവേന്ദ്രന്റെ ആയുധം?

വജ്രായുധം

1006. ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെട്ട അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

1007. കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

1008. ശ്രീബുദ്ധന്‍റെ മകൻ?

രാഹുലൻ

1009. ബാബറുടെ സമകാലികനായ സിഖ് ഗുരു?

ഗുരുനാനാക്ക്

1010. ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

Visitor-3872

Register / Login