Questions from ഇന്ത്യാ ചരിത്രം

1011. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ?

ഭിഖാരിണി

1012. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

1013. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?

മഹായാനം

1014. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?

ഭദ്രബാഹു

1015. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?

ഹംപി ( കർണ്ണാടക)

1016. വാത്മീകിയുടെ ആദ്യ പേര്?

രത്നാകരൻ

1017. പാർത്ഥിയൻ രാജവംശസ്ഥാപകൻ?

അർസാകസ് (യഥാർത്ഥ സ്ഥാപകൻ : മ്യൂസ് )

1018. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്?

പി.സി. റോയി

1019. ഭഗത് സിംഗ് ജനിച്ച സ്ഥലം?

ബൽഗാ (പഞ്ചാബ്)

1020. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

170000

Visitor-3540

Register / Login