Questions from ഇന്ത്യാ ചരിത്രം

1031. കനിഷ്കൻ അധികാരത്തിൽ വന്ന വർഷം?

AD 78

1032. സംഘകാല ഭാഷ?

തമിഴ്

1033. സിഖുകാരുടെ പുണ്യ ഗ്രന്ഥം?

ഗുരു ഗ്രന്ഥസാഹിബ് ( ക്രോഡീകരിച്ചത്: ഗുരു അർജ്ജുൻ ദേവ് )

1034. സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

ഉടഗാത്രി

1035. രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വർഷം?

1921 ഡിസംബർ 22

1036. വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു?

പരുത്തി

1037. വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്?

ഗോവ

1038. ഗാന്ധിജിയുടെ ആത്മീയ ഗുരു?

ലിയോ ടോൾസ്റ്റോയി

1039. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ഹെർമാക്കസ്

1040. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

Visitor-3204

Register / Login