Questions from ഇന്ത്യാ ചരിത്രം

1051. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

1052. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്?

ഖേദം സിംഗ്

1053. ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ദ സരസ്വതി

1054. ലാൽ ക്വില എന്നറിയപ്പെടുന്നത്?

ചെങ്കോട്ട

1055. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്?

ജെയിംസ് കോറിയ

1056. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

1057. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

1058. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

1059. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം

1060. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

Visitor-3749

Register / Login